Weather forecast Centre Says rain will continue in kerala
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറയുകയും അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലേക്ക് കുറവ് വരികയും ചെയ്തതോടെ ജലനിരപ്പിലും കാര്യമായ കുറവുണ്ടായി. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിനേക്കാൾ കൂടുതൽ ജലമാണ് ഇപ്പോൾ പുറത്തേയ്ക്ക് ഒഴുകുന്നത്.